[New post] ആറ് ഭാഷകളിൽ ക്രൈം ത്രില്ലർ എത്തുന്നു; പ്രധാന വേഷത്തിൽ സണ്ണി ലീയോൺ
Neena Jineesh posted: " മലയാളം,തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, പഞ്ചാബി ഭാഷകളിലായി റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തുവന്നു.നായകനെന്നോ വില്ലനെന്നോ ഇല്ല എല്ലാ കഥാപാത്രങ്ങള്‍ക്കും തുല്യ പ്രാധാന്യമാണുള്ളതെന്ന് സംവിധായകന് വി"
മലയാളം,തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, പഞ്ചാബി ഭാഷകളിലായി റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തുവന്നു. നായകനെന്നോ വില്ലനെന്നോ ഇല്ല എല്ലാ കഥാപാത്രങ്ങള്‍ക്കും തുല്യ പ്രാധാന്യമാണുള്ളതെന്ന് സംവിധായകന് വിവേക് പറഞ്ഞു.
ഈ ചിത്രത്തിൽ ഒരുപാട് സസ്പെന്‍സും നിഗൂഢതയും ഉണ്ടെന്നാണ് പോസ്റ്ററിലൂടെ നമുക്ക് മനസിലാക്കാൻ സാധിക്കുക. ഒരു ഘട്ടത്തില്‍ ഒന്നിലധികം കഥകള്‍ ഒത്തുചേരുന്ന ഒരു ഹൈപ്പര്‍ലിങ്ക് ഡ്രാമയാണ് 'ക്വട്ടേഷന്‍ ഗ്യാങ്'. ഇത് മനസ്സില്‍ വെച്ചാണ് പോസ്റ്ററുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് വിവേക് കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മുംബൈയില്‍ പുരോഗമിക്കുന്നു.ക്രൈം ത്രില്ലറാണ് ചിത്രമാണ്.
No comments:
Post a Comment