[New post] ആറ് ഭാഷകളിൽ ക്രൈം ത്രില്ലർ സിനിമ; പ്രധാന വേഷത്തിൽ സണ്ണി ലീയോൺ
Neena Jineesh posted: " മലയാളം,തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, പഞ്ചാബി ഭാഷകളിലായി റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തുവന്നു .നായകനെന്നോ വില്ലനെന്നോ ഇല്ല എല്ലാ കഥാപാത്രങ്ങള്‍ക്കും തുല്യ പ്രാധാന്യമുണ്ടെന്ന് സംവിധായകന് "
മലയാളം,തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, പഞ്ചാബി ഭാഷകളിലായി റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തുവന്നു . നായകനെന്നോ വില്ലനെന്നോ ഇല്ല എല്ലാ കഥാപാത്രങ്ങള്‍ക്കും തുല്യ പ്രാധാന്യമുണ്ടെന്ന് സംവിധായകന് വിവേക് . ഈ ചിത്രത്തിന് ഒരുപാട് സസ്പെന്‍സും നിഗൂഢതയും ഉണ്ടെന്നാണ് പോസ്റ്ററിലൂടെ നമുക്ക് വ്യക്തമാവുന്നത് . ഒരു ഘട്ടത്തില്‍ ഒന്നിലധികം കഥകള്‍ ഒത്തുചേരുന്ന ഒരു ഹൈപ്പര്‍ലിങ്ക് ഡ്രാമയാണ് 'ക്വട്ടേഷന്‍ ഗ്യാങ്' എന്നാ
ചിത്രം . ഇത് മനസ്സില്‍ വെച്ചാണ് പോസ്റ്ററുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എന്ന് വിവേക് കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മുംബൈയില്‍ പുരോഗമിക്കുന്നു.ക്രൈം ത്രില്ലറാണ് രൂപത്തിലാണ് ചിത്രം.
No comments:
Post a Comment