[New post] ഓവര്‍ടേക്കിങ് പാടില്ല, ഹോണ്‍ മുഴക്കരുത്; സ്വകാര്യ ബസുകൾക്ക് ഹൈക്കോടതിയുടെ നിയന്ത്രണം..
Thumbi posted: " കൊച്ചി: കൊച്ചി നഗരത്തില്‍ സ്വകാര്യ ബസുകള്‍ക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തി. ബസുകള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോകണം. ഓവര്‍ടേക്കിങ് പാടില്ല. ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും മോട്ടോര്‍ വാഹനവകുപ്പിനും ഹൈക്കോടതി നിര്" MalluChronicle
കൊച്ചി: കൊച്ചി നഗരത്തില്‍ സ്വകാര്യ ബസുകള്‍ക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തി. ബസുകള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോകണം. ഓവര്‍ടേക്കിങ് പാടില്ല. ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും മോട്ടോര്‍ വാഹനവകുപ്പിനും ഹൈക്കോടതി നിര്‍ദേശം നല്‍കി.
റോഡു നിറഞ്ഞ് ബസുകൾ ഓടിക്കുന്നതിനും ഓട്ടോറിക്ഷകളുടെ നിയമലംഘനങ്ങൾക്കും മൂക്കുകയറിടുന്നതാണ് ഇന്ന‌് കോടതി പുറപ്പെടുവിച്ച ഉത്തരവ്. സ്വകാര്യ ബസുകൾ റോഡു നിറഞ്ഞ് ഓടുന്നത് മൂലമുള്ള ട്രാഫിക് കുരുക്കുകൾ ശ്രദ്ധയിൽപെട്ടത് കോടതി ചൂണ്ടിക്കാട്ടി. നിർബന്ധമായും ഇടതു ഭാഗത്തു കൂടി മാത്രം വാഹനങ്ങൾ ഓടിക്കണം എന്നും നിർദേശിച്ചിട്ടുണ്ട്.
No comments:
Post a Comment