Thumbi posted: " കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലോകമെമ്പാടും ക്രിപ്റ്റോ തരംഗത്തിൽ കുതിപ്പുകളായിരുന്നു നടത്തിയിരുന്നത് . പ്രേതെകിച്ചും യുവജനങ്ങളുടെ ഇടയിൽ ക്രിപ്റ്റോ കറൻസി എന്നത് വളരെ വലിയ ആവേശമായിരുന്നു .അതുപോലെ തന്നെ വളരെ വലിയ പ്രചരണങ്ങളാണ് ഇത്തരത്തിൽ ഉള്ള ക്രിപ്റ്റോ കറൻസ" MalluChronicle
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലോകമെമ്പാടും ക്രിപ്റ്റോ തരംഗത്തിൽ കുതിപ്പുകളായിരുന്നു നടത്തിയിരുന്നത് . പ്രേതെകിച്ചും യുവജനങ്ങളുടെ ഇടയിൽ ക്രിപ്റ്റോ കറൻസി എന്നത് വളരെ വലിയ ആവേശമായിരുന്നു .അതുപോലെ തന്നെ വളരെ വലിയ പ്രചരണങ്ങളാണ് ഇത്തരത്തിൽ ഉള്ള ക്രിപ്റ്റോ കറൻസികൾക്ക് ഓൺലൈനിലൂടെ ലഭിച്ചുകൊണ്ടിരുന്നത് .
നിലവിൽ ബിറ്റ് കോയിൻ അടക്കമുള്ള ക്രിപ്റ്റോ കറൻസികൾ കനത്ത തകർച്ചയാണ് നേരിട്ടുകൊണ്ടിരിക്കുന്നത് .കൂടാതെ ഉപഭോക്താക്കൾക്ക് അവരുടെ ക്രിപ്റ്റോ അക്കൗണ്ടുകളിലേക്ക് പണം കൈമാറുവാൻ സാധികാത്ത സാഹചര്യം വരെ ഉണ്ടായി .അതുപോലെ തന്നെ ജൂലൈ 1 മുതൽ ഡിജിറ്റൽ ആസ്തി കൈമാറ്റങ്ങൾക്ക് 1 ശതമാനം കൂടി നികുതി ഇടക്കുന്നതുമാണ് .
No comments:
Post a Comment