[New post] കേരളത്തിലെത്താൻ ഖത്തറിൽ കുടുങ്ങിയ മലയാളി മത്സ്യത്തൊഴിലാളികൾ
mehzasm posted: " ഖത്തറില്‍ കുടുങ്ങിയ മലയാളി മത്സ്യത്തൊഴിലാളികൾ ഇന്ന് നാട്ടിലെത്തും. തിരുവനന്തപുരം പൂന്തുറ സ്വദേശികളായ വിജയന്‍ ക്രിസ്റ്റഫര്‍(36), അരുണ്‍(22), അടിമലത്തുറ സ്വദേശി മൈക്കല്‍ സെല്‍വദാസന്‍ (34) എന്നിവരാണ് ഇന്ന് നാട്ടിൽ എത്തുക. വൈകിട്ട് 5.40നുള്ള വിമാനത്തി" MalluChronicle
ഖത്തറില്‍ കുടുങ്ങിയ മലയാളി മത്സ്യത്തൊഴിലാളികൾ ഇന്ന് നാട്ടിലെത്തും. തിരുവനന്തപുരം പൂന്തുറ സ്വദേശികളായ വിജയന്‍ ക്രിസ്റ്റഫര്‍(36), അരുണ്‍(22), അടിമലത്തുറ സ്വദേശി മൈക്കല്‍ സെല്‍വദാസന്‍ (34) എന്നിവരാണ് ഇന്ന് നാട്ടിൽ എത്തുക.
വൈകിട്ട് 5.40നുള്ള വിമാനത്തില്‍ തിരുവന്തപുരത്തെത്തും.ഇവരെ നാട്ടിലെത്തിക്കുന്നത് മുംബൈ നോർക്ക ഓഫീർ ഇടപെട്ടു കൊണ്ടാണ്.ജൂണ്‍ മൂന്നിനായിരുന്നു ഇവര്‍ ഉള്‍പ്പെടെ ആറ് മലയാളികള്‍ ഖത്തര്‍ പോലീസിന്റെ പിടിയിലായത്.സംഘത്തില്‍ ഉണ്ടായിരുന്ന രതീഷ്, സെല്‍വം എന്നിവര്‍ രണ്ട് ദിവസം മുമ്പ് നാട്ടിലെത്തിയിരുന്നു.അവശേഷിക്കുന്ന ബേസില്‍ കൊവിഡ് ബാധിതനായതിനാല്‍ ഖത്തറില്‍ ക്വാറന്റൈനിലാണ്.
No comments:
Post a Comment