[New post] തൃശൂർ ജില്ലയിൽ മഴ ശക്തമാകുന്നു.ജില്ലയിൽ നാളെ അതിശക്തമായ മഴക്ക് സാധ്യത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
Muhazil mubarak posted: " തൃശൂർ: അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ സംസഥാനത്ത് ഇന്ന് എട്ട് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലർട്. തിരുവനന്തപുരം മുതൽ എറണാംകുളം വരെയുള്ള ജില്ലകളിലും മലപ്പുറം ജില്ലയിലുമാണ് ഇന്ന് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു ജില്ലകളിൽ ശക്തമ" MalluChronicle
തൃശൂർ: അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ സംസഥാനത്ത് ഇന്ന് എട്ട് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലർട്.
തിരുവനന്തപുരം മുതൽ എറണാംകുളം വരെയുള്ള ജില്ലകളിലും മലപ്പുറം ജില്ലയിലുമാണ് ഇന്ന് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മറ്റു ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കൊല്ലം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ നാളെ അതിശക്തമായ മഴക്ക് സാധ്യത പ്രവചിച്ച പശ്ചാത്തലത്തിൽ ഈ ജില്ലകളിലും കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മറ്റു ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
No comments:
Post a Comment