BadmintonDigest

BadmintonDigest

Sunday, 30 October 2022

[New post] ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണം ; ആവശ്യവുമായി അരവിന്ദ് കെജ്‌രിവാൾ..

Site logo image Thumbi posted: " ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആവശ്യം. ഇത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഭരണഘടനയുടെ 44-ാം അനുച്ഛേദം വ്യക്തമാക്കുന്നുണ്ട്. എല്ലാ സമുദായങ്ങളുടെയും സമ്മതത്തോടെയും കൂടിയാലോചനയോടെയും ഏകീകൃത സിവിൽ കോഡ് നടപ" MalluChronicle

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണം ; ആവശ്യവുമായി അരവിന്ദ് കെജ്‌രിവാൾ..

Thumbi

Oct 30

ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആവശ്യം. ഇത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഭരണഘടനയുടെ 44-ാം അനുച്ഛേദം വ്യക്തമാക്കുന്നുണ്ട്. എല്ലാ സമുദായങ്ങളുടെയും സമ്മതത്തോടെയും കൂടിയാലോചനയോടെയും ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്നും കെജ്‌രിവാൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നു.

സിവിൽ കോഡിന്റെ കാര്യത്തിൽ ബിജെപിക്ക് ആത്മാർത്ഥത ഇല്ലെന്നാണ് മനസിലാക്കുന്നത്. ഗുജറാത്തിൽ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് ഇപ്പോഴത്തെ നീക്കമെന്നും അരവിന്ദ് കെജ്‌രിവാൾ വിമർശിച്ചു. കറൻസി നോട്ടുകളിൽ ദൈവങ്ങളുടെ ചിത്രം പതിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത് വലിയ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു.

കേജ്രിവാൾ സംസാരിക്കുന്നത് ആർ.എസ്.എസിന് വേണ്ടിയാണെന്നും ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ഭാഷയാണ് കെജ്രിവാൾ ഉപയോഗിക്കുന്നതെന്നും സമാജ് വാദി പാർട്ടി വിമർശിച്ചു. വോട്ടിന് വേണ്ടിയുള്ള അത്യാർത്തിയിൽ കെജ്രിവാൾ എന്തും ചെയ്യുമെന്ന മാനസികാവസ്ഥയിലാണെന്നും സമാജ് വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ വ്യക്തമാക്കി.

മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പുറമേ ലക്ഷ്മിദേവിയുടേയും ഗണേശ ഭഗവാന്റെയും ചിത്രം കൂടി കറൻസി നോട്ടുകളിൽ ഉൾപ്പെടുത്തണമെന്നാണ് ഡൽഹി മുഖ്യമന്ത്രിയുടെ ആവശ്യം. ഇന്ത്യയിൽ ഇറക്കുന്ന എല്ലാ കറൻസികളിലും ഇത് നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രിയോടും കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെടുമെന്നും അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കിയിരുന്നു.

ചിലപ്പോഴൊക്കെ നാം എന്ത് ചെയ്താലും അതിന് ദൈവത്തിന്റെ അനുഗ്രഹം കൂടി വേണമെന്നും അതിനാലാണ് താൻ ഇത് പറയുന്നതെന്നും കെജ്‌രിവാൾ ന്യായീകരിച്ചിരുന്നു. രാജ്യത്തിന്റെ ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടിയാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നാണ് കെജ്‌രിവാളിന്റെ വാദം.

Comment

Unsubscribe to no longer receive posts from MalluChronicle.
Change your email settings at manage subscriptions.

Trouble clicking? Copy and paste this URL into your browser:
https://malluchronicle.com/2022/10/aravind-kejrival.html

Powered by WordPress.com
Download on the App Store Get it on Google Play
at October 30, 2022
Email ThisBlogThis!Share to XShare to FacebookShare to Pinterest

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

Horse or Pony for Sale? List with us for free

Everything Horse Classifieds lets you list anything equestrian related for sale with fre...

  • Hoofbeat Update from Everything Horse
    Check out the latest equestrian news stories, event reports & more from Everything H...
  • Hoofbeat Update from Everything Horse
    Check out the latest equestrian news stories, event reports & more from Everything H...
  • Hoofbeat Update from Everything Horse
    Check out the latest equestrian news stories, event reports & more from Everything H...

Search This Blog

  • Home

About Me

BadmintonDigest
View my complete profile

Report Abuse

Blog Archive

  • February 2026 (1)
  • January 2026 (6)
  • December 2025 (6)
  • November 2025 (5)
  • October 2025 (7)
  • September 2025 (6)
  • August 2025 (6)
  • July 2025 (4)
  • June 2025 (8)
  • April 2025 (1)
  • February 2025 (1)
  • January 2025 (1)
  • December 2024 (1)
  • September 2024 (10)
  • August 2024 (2728)
  • July 2024 (3224)
  • June 2024 (3084)
  • May 2024 (3246)
  • April 2024 (3145)
  • March 2024 (3253)
  • February 2024 (3053)
  • January 2024 (3254)
  • December 2023 (3258)
  • November 2023 (3196)
  • October 2023 (3255)
  • September 2023 (3159)
  • August 2023 (3174)
  • July 2023 (3163)
  • June 2023 (3074)
  • May 2023 (3157)
  • April 2023 (3054)
  • March 2023 (3122)
  • February 2023 (2742)
  • January 2023 (3089)
  • December 2022 (3178)
  • November 2022 (3142)
  • October 2022 (3015)
  • September 2022 (3003)
  • August 2022 (2944)
  • July 2022 (3012)
  • June 2022 (3137)
  • May 2022 (3239)
  • April 2022 (3140)
  • March 2022 (3193)
  • February 2022 (2957)
  • January 2022 (3229)
  • December 2021 (3104)
  • November 2021 (3152)
  • October 2021 (3242)
  • September 2021 (1788)
Powered by Blogger.